കളമശേരി: ഫാക്ട് ടെക്നിക്കൽ സൊസൈറ്റി വാർഷിക പൊതു യോഗം നടന്നു. പ്രസിഡന്റും ഫാക്ട് ജനറൽ മാനേജരുമായ ആർ.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.റെജി, കെ.ബി ഷിബു, എ.സി. കലാധരൻ , നിതിൻ , ബിജു സാമുവൽ, പി.എ.ജോസ്, കെ.എഫ് ആന്റണി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ആർ. ദിലീപ് ( പ്രസിഡന്റ്‌) ബിജു സാമൂവൽ ,കെ.എഫ്. ആന്റണി സജീവ് എം ജി, (വൈസ് പ്രസിഡന്റുമാർ) സി.വി അനീഷ് (സെക്രട്ടറി), എം. ശ്രീനാഥ്, സി.എസ് നിതിൻ (ജോയിന്റ് സെക്രട്ടറിമാർ) ആർ.സജീവ് കുമാർ (ട്രഷറർ), മീഡിയ കോ-ഓർഡിനേറ്റർ എ.സി കലാധരൻ, കോഴ്സ് കോ ഓർഡിനേറ്റർ ജി. ജയകുമാർ , ടെക്നിക്കൽ ടീം ലീഡർ പ്രദീപ്‌ പുരുഷോത്തമൻ എന്നിവരെ തിരഞ്ഞെടുത്തു.