വാഴക്കുളം: സി.എം.സി പാവനാത്മ പ്രൊവിൻസിലെ ആരക്കുഴ മഠാംഗം സിസ്റ്റർ മരിയാനൂസ് (83) നിര്യാതയായി. കദളിക്കാട് ചമ്പക്കര ഐപ്പ് - ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസഫ്, മാത്യു, പരേതരായ മേരി, സി. അഗ്രിപ്പ, ബ്രിജിറ്റ്, ഫാ. ജോർജ് , മാനുവൽ.