p

കൊ​ച്ചി​:​ ​വ​ടു​ത​ല​ ​ബ​ണ്ട് ​പ്ര​ശ്‌​ന​ത്തി​ൽ​ ​റ​വ​ന്യൂ​ ​വ​കു​പ്പ​നു​ ​പി​ന്നാ​ലെ​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പി​നെ​തി​രെ​യും​ ​ആ​രോ​പ​ണം.​ ​നോ​ട്ട്ഫ​യ​ൽ​ ​ഇ​ല്ലെ​ന്നും​ ​ക​ള​ക്ട​ർ​ക്ക് ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ക​വ​റിം​ഗ് ​ലെ​റ്റ​ർ​ ​ഇ​ല്ലെ​ന്നു​മാ​ണ് ​ബ​ണ്ട് ​പൊ​ളി​​​ക്കാ​ൻ​ ​പോ​രാ​ട്ടം​ ​ന​ട​ത്തു​ന്ന​ ​സോ​ഷ്യ​ൽ​ ​വെ​ൽ​ഫെ​യ​ർ​ ​ആ​ക്ഷ​ൻ​ ​അ​ല​യ​ൻ​സ് ​സൊ​സൈ​റ്റി​യു​ടെ​ ​(​സ്വാ​സ്)​ ​ആ​രോ​പ​ണം.
വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​നോ​ട്ട് ​ഫ​യ​ലുംക​വ​റിം​ഗ് ​ലെ​റ്റ​റും​ ​ഇ​ല്ലെ​ന്നു​മു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​മേ​ജ​ർ​ ​ഇ​റി​ഗേ​ഷ​ൻ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രാണ് വ്യ​ക്ത​മാ​ക്കി​യ​ത്.​ ​ആ​ഭ്യ​ന്ത​ര​മാ​യി​ ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ ​റി​പ്പോ​ർ​ട്ടി​ന് ​ഇ​വ​ ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ​വ​കു​പ്പി​ന്റെ​ ​ന്യാ​യീ​ക​ര​ണം.​ വിഷയത്തിൽ ബ​ന്ധ​പ്പെ​ട്ട​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ​സ്വാ​സ്.
നേ​ര​ത്തെ,​ ​വ​ടു​ത​ല​ ​ബ​ണ്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​റവന്യൂ ഫ​യ​ൽ​ ​നീ​ക്ക​ത്തി​ലും​ ​സ്വാ​സ് ​ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു.​ ​ഫ​യ​ൽ​ ​ന​മ്പ​റി​ട്ട് ​സൂ​ക്ഷി​ക്കാ​തി​രു​ന്ന​തും​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​പ​ക്ക​ൽ​ ​ഫ​യ​ലി​ല്ലെ​ന്നും​ ​കണ്ടെത്തിയിരുന്നു.​ ​ഒ​ടു​വി​ൽ​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​പ​ങ്കെ​ടു​ത്ത​ ​യോ​ഗ​ത്തി​ൽ​ ​ഫ​യ​ൽ​ ​നീ​ക്ക​ത്തി​ൽ​ ​കാ​ല​താ​മ​സ​മു​ണ്ടാ​ക​രു​തെ​ന്ന് ​പൊ​തു​നി​ർ​ദേ​ശം​ ​വ​ന്ന​തോടെയാണ് പ്ര​ശ്‌​നം​ ​പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്.

​പ​രി​ശോ​ധ​ന​യ്ക്ക് ​സ​മി​തി
വ​ട​ത​ല​ ​ബ​ണ്ട് ​പൊ​ളി​ക്കു​ന്ന​ത് ​നീ​ളു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​കൊ​ച്ചി​ൻ​ ​പോ​ർ​ട്ടും​ ​റെ​യി​ൽ​വേ​ ​ഫ്ലൈ​ ​ഓ​വ​ർ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​അ​ഫ്കോ​ൺ​സു​മെ​ല്ലാം​ ​ത​ങ്ങ​ൾ​ക്ക് ​ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന് ​അ​റി​യി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച് ​പ​ഠി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സ​മി​തി​ ​വ​രും.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ,​ ​അ​ഫ്‌​കോ​ൺ​സ്,​ ​റെ​യി​ൽ​ ​വി​കാ​സ് ​നി​ഗം​ ​ലി​മി​റ്റ​ഡ്,​ ​സ​ർ​ക്കാ​ർ​ ​നോ​മി​നി​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​സ​മി​തി​യാ​ണ് ​പ​രി​ശോ​ധിക്കുക.​ ​കോ​ട​തി​ ​നി​ർ​ദേ​ശ​ ​പ്ര​കാ​ര​മാണിത്.
എ​ന്നാ​ണ് ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ക്കു​ക​യെ​ന്നോ​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​നി​ധി​ ​ആ​രെ​ന്നോ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​നേ​ര​ത്തെ,​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പ് ​ക​ള​ക്ട​ർ​ക്ക് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം​ 50​ ​കി​ലോ​മീ​റ്റ​റി​ലേ​റെ​ ​നീ​ള​ത്തി​ൽ​ ​വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നാ​ണ്.​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​ക്ഷെ​ ​ഇ​തു​വ​രെ​ ​ന​ട​പ​ടി​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.

ഗു​രു​ത​ര​മാ​യ​ ​പ്ര​ശ്‌​ന​ത്തെ​ ​ഇ​നി​യു​മി​ങ്ങ​നെ​ ​ല​ഘു​വാ​യി​ ​കാ​ണ​രു​തെ​ന്ന് ​മാ​ത്ര​മേ​ ​പ​റ​യാ​നാ​കൂ.​ ​പ്ര​ശ്‌​ന​പ​രി​ഹാ​രം​ ​താ​മ​സി​ച്ചാ​ൽ​ ​മ​ഴ​ക്കാ​ല​ത്ത് ​ജ​ന​ങ്ങ​ൾ​ ​ബു​ദ്ധി​മു​ട്ടേ​ണ്ടി​ ​വ​രും.
സ്വാ​സ് ​പ്ര​തി​നി​ധി​കൾ

ക​ള​ക്ട​ർ​ക്ക് ​കൊ​ടു​ത്ത​ത് ​ഇ​ൻ​ഹൗ​സ് ​റി​പ്പോ​ർ​ട്ട് ​ആ​യ​തി​നാ​ൽ​ ​ക​വ​റിം​ഗ് ​ലെ​റ്റ​റി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല.
ഇ​റി​ഗേ​ഷ​ൻ​ ​വൃ​ത്ത​ങ്ങൾ