പട്ടിമറ്റം: കൈതക്കാട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധസംഗമം നടത്തി. ഇമാം അബ്ദുൽ സത്താർ ബാഖഫി ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് കെ.എം. മൈതീൻ, സെക്രട്ടറി വി.പി. ജബ്ബാർ, സി.പി.സിദ്ദീഖ്, എ.പി. കുഞ്ഞുമുഹമ്മദ്, കെ.എം. വീരാൻകുട്ടി, അലിയാർ മാസ്​റ്റർ, കെ.എ.അലി, വി.പി. മുഹമ്മദ്, കെ.എം.പരീത് പിള്ള, മുഹമ്മദ് ബിലാൽ,ഹനീഫ കുഴുപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.