കലൂർ: അശോകാ റോഡ് കരുവേലിൽ പരേതനായ രാംദാസിന്റെ ഭാര്യ ലീല (89) നിര്യാതയായി. മക്കൾ: സുനിൽ (ഫോട്ടോഗ്രാഫർ), ധന്യ. മരുമക്കൾ: സബീന, പ്രവീൺ.