മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാർഡുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് നിർവഹിക്കുന്നു. മെമ്പർമാരായ അനിത റെജി, പി.എസ്. സുധാകരൻ, ജാസ്മിൻ റെജി,കൃഷി ഓഫീസർ ആരിഫ മക്കാർ, ഇ.കെ. സുരേഷ്, ഷാജി ഇടപ്പാട്ട്, റെജി ഗണേശൻ തുടങ്ങിയവർ സമീപം