കൊച്ചി: എൻ.സി.പി സ്ഥാപകദിനം സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫൈസൽ എം.പി സ്ഥാപകദിന സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ്, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, കെ.ജെ. പോൾ, പി.ഡി. ജോൺസൻ, കെ.കെ. ജയപ്രകാശ്, മുരളി പുത്തൻവേലി, ജോണി തോട്ടക്കര, അഫ്‌സൽ കുഞ്ഞുമോൻ, തബീബുൽ ആലം , റെജി ഇല്ലിക്കപ്പറമ്പിൽ, എം.എ.അബ്ദുൾ ഖാദർ, രാജു തെക്കൻ, ശിവരാജ് കോമ്പാറ, സുഷമ വിജയൻ, കെ.കെ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.