m-m-aiyar

കളമശേരി: ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ചങ്ങമ്പുഴ നഗർ മണക്കാട്ട് വീട്ടിൽ എം.എം. അലിയാർ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: എം.എ. സലാം (ബിസിനസ് ), എം.എ. ഷിഹാബ് (അഡ്വക്കേറ്റ് ), എം.എ. വഹാബ് (മുൻ നഗരസഭാ കൗൺസിലർ). മരുമക്കൾ: ഷാമില, ഷെറീന, സാദിയ.