മൂവാറ്റുപുഴ: മുളവൂർ ഇടപ്ലായിൽ (മുതിയേലിൽ) ഏലിയാസ് (65) നിര്യാതനായി. സംസ്‌കാരം ഇന്നു 12ന് കാരക്കുന്നം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ബിൻസി, ബേസിൽ. മരുമക്കൾ: ബിജു, മിനി.