പാലാരിവട്ടം സെക്ഷൻ: നന്ദാന്നത് കൊച്ചാകോ റോഡ്, അത്തിപ്പറമ്പ് റോഡ്, ജവഹർ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്ഷൻ: ആനാംതുരുത്തിചിറ മുതൽ കസ്തൂർബ നഗർ വരെയുള്ള ഭാഗങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
കണ്ടനാട് 110 കെ വി സബ് സ്‌റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കണ്ടനാട് സബ് സ്‌റ്റേഷനിന്റെ പരിധിയിൽ വരുന്ന കണ്ടനാട്, ചോറ്റാനിക്കര, ആമ്പല്ലൂർ, പുതിയകാവ്, പൂത്തോട്ട, നടക്കാവ്, എം.എൽ.എ റോഡ്, ഉദയംപേരൂർ, തിരുവാങ്കുളം, വെട്ടിക്കൽ, മുളന്തുരുത്തി. എന്നീ പ്രദേശങ്ങളിൽ 12/06/2022 രാവിലെ 6 മുതൽ വൈകിട്ടു 5 വരെ പുർണ്ണമായോ ഭാഗികമായോ മുടങ്ങും.