george-kurian65

ആലങ്ങാട്: പുറക്കാട് വീട്ടിൽ ജോർജ് കുര്യൻ (65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റിജോ (നെസ്റ്റ് എഡ്യൂക്കേഷൻ), ജോസ് (ആസ്ട്രേലിയ). മരുമക്കൾ: താര (അസി. പ്രൊഫസർ,​ നിർമ്മല മെഡിക്കൽ സെന്റർ,​ മൂവാറ്റുപുഴ), ദീപ (ആസ്ട്രേലിയ). സംസ്കാരം ഇന്ന് 3ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.