ponnappan57

അങ്കമാലി: കിടങ്ങൂർ പാലക്കപറമ്പിൽ പരേതനായ കുട്ടന്റെ മകൻ പൊന്നപ്പൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ. ഡി.പി ശ്മശാനത്തിൽ. ഭാര്യ: സിജി. മക്കൾ: അമൽ അനൂപ്, അദിത്യ.