വൈപ്പിൻ: മാലിപ്പുറം വളപ്പ് മരങ്ങാട്ടുതറ കൊച്ചുബാവയുടെ ഭാര്യ രമണി (76) നിര്യാതയായി. മക്കൾ: ലോല, ബിജോയ് (ഇന്ത്യൻ റെയിൽവേ), ബിനോയ് (നേവൽ ബേസ്, കൊച്ചി). മരുമക്കൾ: വിദ്യാധരൻ (നേവൽ ബേസ്, കൊച്ചി), മാല, ഷാരിമോൾ (കൊച്ചി കോർപ്പറേഷൻ).