കളമ്പൂർ: തലയാർപ്പിള്ളിൽ പരേതനായ പി.എം.ജി. കുറുപ്പിന്റെ ഭാര്യ വസുമതി ദേവി (86) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മകൾ: അജിത (എൽ.ഐ.സി ഓഫിസർ). മരുമകൻ: പരേതനായ മധുസൂദനൻ.