1

തോപ്പുംപടി: കരുവേലിപ്പടി പരിപ്പ് ജംഗ്ഷനിൽ താമസിക്കുന്ന വലിയവീട്ടിൽ വി.എ. രാമകൃഷ്ണപിള്ള (74 റിട്ട കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കൂവപ്പാടം പൊതുശ്മശാനത്തിൽ. ഭാര്യ: ജലജ. മക്കൾ: ജനീഷ് പിള്ള (റീജിനൽ ഹെഡ്, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊച്ചി), രാഹുൽ ആർ. പിള്ള (ഓസ്ട്രേലിയ). മരുമക്കൾ: സൗമ്യ (ബിസിനസ്), ഇന്ദു (ഓസ്ട്രേലിയ).