mary73

മൂവാറ്റുപുഴ: ഗവ. മോഡൽ ഹൈസ്കൂൾ റോഡ് കുഴികണ്ടതിൽ കെ.ഐ. ജോണിയുടെ ഭാര്യ മേരി ജോണി (73) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് അനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബക്കല്ലറയിൽ. മക്കൾ: ദീപ (ടീച്ചർ, നിർമ്മല പബ്ലിക് സ്കൂൾ ), ദിപു ജോൺ (മാനേജർ, സുലഭ ഹൈപ്പർമാർക്കറ്റ്). മരുമകൻ: ബാബുരാജ്.