പെരുമ്പാവൂർ: അകനാട് ബ്ലായിവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാളികുട്ടി (81) നിര്യാതയായി. മക്കൾ: ശശി, സുരേന്ദ്രൻ, സലിം. മരുമക്കൾ: അജിത, ഷീബ, മിനി.