കോലഞ്ചേരി: പഴന്തോട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വീപ്പർ (എഫ്.ടി.എം) തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതന നിയമനത്തിന് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച ഉച്ചക്ക് 2ന് സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.