കോലഞ്ചേരി: കുന്നക്കുരുടി ഗവ. യു.പി സ്‌കൂളിൽ താത്കാലിക (യു.പി വിഭാഗം) അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് ഓഫീസിൽ ഹാജരാകണം.