പള്ളുരുത്തി: കോണം ചെന്നാട്ട് സി.കെ. മാനുവൽ (മാണപ്പൻ 77) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജേക്കബ് സാബു (പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ കോൺട്രാക്ടർ), സാജി സോഫിയ (ടീച്ചർ, സെന്റ് ജോസഫ്സ്, ചുള്ളിക്കൽ), ജോസഫ് സുനിൽ (സി.കെ ഇലക്ട്രിക്കൽസ്, തോപ്പുംപടി), ഫ്രാൻസിസ് സൈജു (ചെന്നാട്ട് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, കുമ്പളങ്ങി വഴി). മരുമക്കൾ: മോസ്‌മി, ജോസി, സംഗീത, സ്മിത.