
വൈപ്പിൻ: വയനാട് ഹെൽത്ത് ഇൻസ്‌പെക്ടർ ചെറായി ബേക്കറി ഈസ്റ്റ് റോഡിൽ മുളങ്ങത്ത് ഷിബു ഭാസ്‌കറിന്റെ മകൻ ഋഷികേശ് (17, പ്ലസ് ടു വിദ്യാർത്ഥി) നിര്യാതനായി. അമ്മ: സുജിത (പ്രധാനാദ്ധ്യാപിക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, വയനാട്). സഹോദരൻ: അർജുൻ കൃഷ്ണ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെറായി പൊതുശ്മശാനത്തിൽ.