babu-prasad

വൈപ്പിൻ: ചെറായി എസ്.എസ് അരയ സ്‌കൂളിന് സമീപം കായമ്പിള്ളി ദാമോദരന്റെ മകൻ ബാബുപ്രസാദ് (61- വ്യാപാരി) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: അജിത്, അപർണ.