കണ്ടനാട് 110 കെ.വി. സബ് സ്‌റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കണ്ടനാട് സബ് സ്‌റ്റേഷനിന്റെ പരിധിയിൽ വരുന്ന കണ്ടനാട്, ചോറ്റാനിക്കര, ആമ്പല്ലൂർ, പുതിയകാവ്, പൂത്തോട്ട, നടക്കാവ്, കാഞ്ഞിരമറ്റം, പെരുമ്പിള്ളി, അരയൻകാവ്, ചാലക്കാപാറ, എം.എൽ.എ റോഡ്, ഉദയംപേരൂർ, തിരുവാങ്കുളം,
വെട്ടിക്കൽ, മുളന്തുരുത്തി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 6 മണി മുതൽ വൈകിട്ട് 5 മണി വരെ പുർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
തൃപ്പൂണിത്തുറ സെക്ഷൻ: രാവിലെ 7 മുതൽ വൈകിട്ട് 5 വരെ