thresiamm-joseph84

മൂവാറ്റുപുഴ: നെല്ലിമല റോഡ് പള്ളിക്കൽവീട്ടിൽ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ. മക്കൾ: രമ (റിട്ട. ടീച്ചർ, സെന്റ് മേരീസ്, അഞ്ചൽപ്പെട്ടി), അനി. മരുമകൻ: ജോസ് (റിട്ട. സൂപ്രണ്ട് കെ.എസ്.ആർ.ടി.സി, മൂവാറ്റുപുഴ).