കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഗവ. ആശാ ഭവനിലെ ഓഫീസ് ഉപയോഗത്തിലേക്കായി മുതിർന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന 10,000 രൂപയിൽ താഴെ വിലവരുന്ന സൈക്കിളുകൾക്ക് അംഗീകൃത കമ്പനികളിൽ നിന്നോ ഫ്രാഞ്ചൈസികളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0484-2428308.