lakshmikutty85

മൂവാറ്റുപുഴ: മേമടങ്ങ് അരിക്കുഴ കണിയാറുകുടിയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ ശ്മശാനത്തിൽ. മക്കൾ: ദാസൻ, സജി, പരേതയായ കുമാരി. മരുമക്കൾ: സലിദാസ്, ജോതിസജി, സഹദേവൻ.