
കൂത്താട്ടുകുളം: ഇടയാർ പൊന്നാട്ട് മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. കാക്കൂർ കുന്നുമ്മേൽ കുടുംബാംഗമാണ്. മക്കൾ: അല്ലി, ജോർജ്, ഏലിയാമ്മ, ജോയി. മരുമക്കൾ: വർഗീസ്, വൽസ, ജോസ്, ജെസി.