കൊച്ചി: എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി ഉജ്ജ്വല വിജയം കരസ്ഥമാക്കി. ആർ.നിഷാദ് ബാബു, കെ.എൻ. സന്തോഷ്, കെ.എച്ച്. അഫ്‌സൽ, ആർ. പ്രകാശ്, വി.ആർ. ഗിരീഷ് കുമാർ, ഡി.പ്രസന്നകുമാർ, എം. വി. സേവ്യർ, ബീന മഹേഷ്, അനിതാ ജ്യോതി , അഡ്വ. ശ്രീജ സോഹൻ, കെ. കെ.രവിക്കുട്ടൻ എന്നിവരാണ് വിജയിച്ചത്.