
കൊച്ചി: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സത്യഗ്രഹം അനുഷ്ഠിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് സി.പി.ഐ മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. ലോക്കൽ സെക്രട്ടറി ബി. ഇക്ബാൽ, കെ.എ. അനൂബ്, പി.കെ. ഷിഫാസ്, പി.ഐ. അമീൻ, അനീഷ് എന്നിവർ സംസാരിച്ചു.