karthayani83

പൂണിത്തുറ: സായിലെയിൻ വട്ടത്തറവീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കാർത്യായിനി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: പ്രകാശൻ, രമേശൻ, ഷീല, ജയലാൽ. മരുമക്കൾ: രാജമ്മ, രജിത, പരേതനായ ദാസൻ, മിനി.