കാലടി: ചെന്നൈ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന്
കെമിസ്ട്രിയിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോ.ജോർജീന മാത്യുവിനെ സി.പി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റി അനുമോദിച്ചു. ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി രാജു അമ്പാട്ട് കൈമാറി.
ജോളി.പി ജോസ്,കെ.സി.വർഗീസ്, ടി.പി .വേണു തുടങ്ങിയവർ സംസാരിച്ചു.