പാലാരിവട്ടം സെക്ഷൻ: ശാന്തിപുരംകോളനി, ശാന്തിപുരംറോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: മാർക്കറ്റ്‌റോഡ്, ബാനർജിറോഡ് മുതൽ സെന്റ് മേരീസ് സ്‌കൂൾ വരെയും, മുസ്ലിം സ്ട്രീറ്റ്, സരിത തീയേറ്റർ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികമായി മുടങ്ങും.
ചോറ്റാനിക്കര സെക്ഷൻ: പുതിയറോഡ് ജംഗ്ഷൻ, മിനി ഇൻഡസ്ട്രിയൽ എരിയ, റിവർ ഈസ്റ്റ്, മകളിയം, ഭാസ്‌കരൻകോളനി, ഇരുമ്പനം എൽ.പി സ്‌കൂൾ, മനക്കപ്പടി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.
കോളേജ് സെക്ഷൻ: ഫൈൻ ആർട്ട്‌സ് ഹാൾ, ദിവാൻസ്‌റോഡ് കളത്തിപ്പറമ്പ്, കളത്തിപ്പറമ്പ് ക്രോസ്സ് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.