ഇടപ്പള്ളി: മരേട്ടിച്ചോട് സഹകരണ റോഡിൽ പള്ളിച്ചാടൻ പരേതനായ ദേവസി ജോർജിന്റെ ഭാര്യ മറിയാമ്മ (97) നിര്യാതയായി. മക്കൾ: പി.ജി. വർഗീസ്, പരേതനായ പി.ജി. ജോസഫ്, പരേതനായ പി.ജി. ദേവസി, തങ്കമ്മ പീറ്റർ. മരുമക്കൾ: എൽസി, പുഷ്പ, പരേതയായ ജെസി, പീറ്റർ ലൂയിസ്.