devasi-vincent-74

പറവൂർ: ഏഴിക്കര കുഴിപ്പനത്ത് മാവേലിൽ ദേവസി വിൻസന്റ് (സെന്റപ്പൻ - 74) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: അനു, വിനു (ഡോൺ ബോസ്‌കോ ഹോസ്പിറ്റൽ, പറവൂർ), ജിനു. മരുമകൻ: ജോൺസൻ