കൊച്ചി: കൊച്ചങ്ങാടി തേൻകുഴി പറമ്പിൽ പരേതനായ ടി.കെ. ചെറിയ പരീദിന്റെ ഭാര്യ ഫാത്തിമ (96) നിര്യാതയായി. മക്കൾ: ടി.പി. മുഹമ്മദാലി, ഫാത്തിമ, റുക്കിയ. മരുമക്കൾ: ഒ.എ. കുഞ്ഞു മുഹമ്മദ് (മാധ്യമം മുൻ കൊച്ചി റസിഡന്റ് മാനേജർ), അബൂബക്കർ(എടത്തല), സൗദ(ആലപ്പുഴ).