george

അങ്കമാലി: നഗരസഭ 26-ാം വാർഡ് സ്നേഹനഗറിൽ (എസ്.എൻ 29 ) മഞ്ഞളി വീട്ടിൽ എം.ജെ. ജോർജ്ജ് (80) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് ജോർജ്ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ഷീല (വരാപ്പുഴ പയ്യപ്പിള്ളി കുടുംബാംഗം). മക്കൾ: ഗ്രോജൻ, സീമ. മരുമക്കൾ: സിജി (ഇസ്രായേൽ ), ജോയി കോയിക്കര .