കെ.എസ്.ഇ.ബി പറവൂർ സെക്ഷന് കീഴിലെ പൂശാരിപ്പടി, കിഴക്കേപ്രം, പെരുവാരം, ഹോമിയോ ആശുപത്രി, കളരിക്കൽ, ഞാറക്കാട് റോ‌ഡ്, അംബേദ്കർ പാർക്ക്, കേസരി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.