പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിൽ എ.ടി.എം, സി.ഡി.എം ഉദ്ഘാടനം ഇന്ന് 11 ന് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡൻ്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിക്കും.