
കോതമംഗലം: ഇഞ്ചൂർ കാളംപ്ലാവ് മന പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, രമണി അന്തർജനം, പദ്മിനി അന്തർജനം, പരേതയായ രാധ അന്തർജനം. മരുമക്കൾ: മായ, ശാന്തി, മാധവൻ നമ്പൂതിരി (ബാണത്തൂർ ഇല്ലം, കോഴിക്കോട്), രമേശൻ നമ്പൂതിരി (തുരുത്തിക്കാല മന, തൃപ്പൂണിത്തറ).