baby-job-68

കൊച്ചി: നോർത്ത് കലാഭവൻ റോഡ് കൊട്ടക്കാവിൽ പരേതനായ കെ.ജെ. ജോബിന്റെ ഭാര്യ ബേബി ജോബ് (68) നിര്യാതയായി. മക്കൾ: വിബി ജോബ്, നോബി തോമസ്. മരുമകൻ: തോമസ് ആന്റണി