
നെടുമ്പാശേരി: കുറുമശേരി മാക്കോലിൽ പരേതനായ വേലായുധന്റെ ഭാര്യ സുഭദ്ര (91)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആലുവ യു.സി കോളേജ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
മക്കൾ: എം.വി. ലക്ഷ്മണൻ (ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം), എം.വി. അരവിന്താക്ഷൻ, എം.വി. മനോഹരൻ (ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണസഭ മുൻ രജിസ്ട്രാർ), സുവർണ, രേണുക. മരുമക്കൾ: തങ്കമണി, സിന്ധു, ബിന്ദു (പെരിയാർവാലി ഇറിഗേഷൻ ആലുവ), മോഹനൻ, പ്രകാശൻ.