ആലുവ: എടയപ്പുറം പാലപ്പുറത്ത് വീട്ടിൽ ഭവാനി (89) നിര്യാതയായി. മക്കൾ: ഉഷ, മണി, അജിത (കുഞ്ഞുമോൾ). മരുമക്കൾ: പരേതനായ പ്രസാദ്, ശശി, പ്രകാശൻ.