elamakkara

കൊച്ചി: എസ്.എൻ.ഡി.പി യോഗം എളമക്കര ശാഖയുടെ കീഴിലുള്ള എട്ടുകാട്ട് കളരിക്കൽ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി ലാലൻ,​ മേൽശാന്തി അജിത്ത് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് എൻ.സോമൻ, സെക്രട്ടറി രതീഷ് എന്നിവർ നേതൃത്വം നൽകി.