
കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളായി ബി.രമേഷ് (പ്രസിഡന്റ്), ജോജി കൂട്ടുമ്മേൽ (ജനറൽ സെക്രട്ടറി), എം.സുജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി ഡോ. ഇ.കെ.ബ്രിജേഷ്, ടി.ലിസി (വൈസ് പ്രസിഡന്റുമാർ) പി.രമേഷ് കുമാർ,
ടി.പ്രദോഷ്, എൽ.ഷൈലജ (സെക്രട്ടറിമാർ), ഡോ.യു.നന്ദകുമാർ (ശാസ്ത്രഗതി എഡിറ്റർ), ടി.കെ.മീരാഭായ് (യുറീക്ക എഡിറ്റർ), ടി.കെ.ദേവരാജൻ (ശാസ്ത്രകേരളം എഡിറ്റർ), സി.റിസ്വാൻ (ലൂക്ക എഡിറ്റർ),
ജി.സാജൻ (സയൻസ് കേരള ചാനൽ എഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.