kklm

കൂത്താട്ടുകുളം: തിരുമാറാടി ചക്കൂലിൽ ചാക്കോ ( 82 ,​ ചാക്കപ്പൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട്‌ മണിക്ക് കാക്കൂർ സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലികുട്ടി (പിറവം- പാഴൂർ അടു കാട്ടിൽ കുടുംബാഗം). മക്കൾ: ബേബി(പരേതൻ), റെജി, സന്തോഷ്, ബിജു. മരുമക്കൾ : ഷൈനി, മായ, ബെറ്റി, ജിനി.