കാക്കനാട്: കോറ്റേത്ത് വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ സരസ്വതി കുഞ്ഞമ്മ (80) നിര്യാതയായി. മക്കൾ: കെ.എസ്. വിക്രമൻ, കെ.എസ്. ഗോപകുമാർ (കാക്കനാട് 40-ാം നമ്പർ റേഷൻകട )മരുമക്കൾ: ശ്രീദേവി വിക്രമൻ, സബിത ഗോപകുമാർ.