valsala-86

വാടാനപ്പിള്ളി: തൃത്തല്ലൂർ വെസ്റ്റ് തേറമ്പത്ത് പ്രഭാകരന്റെ ഭാര്യ വത്സല (85) നിര്യാതയായി. മക്കൾ: പ്രൊഫ. കൈരളി (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ.എം. കോളേജ്, മാല്യങ്കര), പരേതനായ പ്രദീപ്, പ്രവീൺ (ഒമാൻ). മരുമക്കൾ: പ്രൊഫ. സി.കെ.രഞ്ജൻ (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ശുഭകിരൺ ഗ്രൂപ്പ് ഒഫ് കമ്പനീസ്), അമ്മിണിക്കുട്ടി, സോന (അദ്ധ്യാപിക).