
പള്ളുരുത്തി: കച്ചേരിപ്പടി എം.എൽ.എ റോഡ് പങ്ങാംപറമ്പിൽ പി.ജി.പത്മനാഭൻ (87) നിര്യാതനായി. ശ്രീ ധർമ്മപരിപാലന യോഗം മുൻ ദേവസ്വം മാനേജരും പൊതുമരാമത്ത് വകുപ്പിൽ വർക്ക് സൂപ്പർവൈസറുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ഡോ. ജ്യോതിഷ് മതി. മക്കൾ: രോജ, രജീഷ്, രാഗേഷ്. മരുമക്കൾ: മനോജ്, രഞ്ജിനി, ലക്ഷ്മി