തൃപ്പൂണിത്തുറ: മാർക്കറ്റിന് സമീപം പെരുനിലത്ത് പി.കെ. മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മകൻ: ഗിരീഷ്. മരുമകൾ: ജസ്മി.