t

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം 677-ാം നമ്പർ കാട്ടിക്കുന്ന് ശാഖ ശ്രീനാരായണ കുടുംബ യൂണിറ്റ് നമ്പർ 8 മാസാന്തരയോഗം വടക്കേ കോക്കപ്പള്ളി പി.ലൈജുവിന്റെ വസതിയിൽ നടന്നു. പ്രസിഡന്റ് പി.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ദേവരാജൻ,​ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.